Category News

പരീക്ഷാ ഹാൾ ടിക്കറ്റും സ്ക്കൂൾ ഐഡി കാർഡും ഹാജരാക്കുന്ന എസ്.എസ്.എൽ.സി ,പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾക്ക് 50% ഡിസ്കൗണ്ടും കൂടെ വരുന്നവർക്ക് 20 % ഡിസ്കൗണ്ടും. സ്പെഷ്യൽ  ഓഫർ ആരംഭിച്ചു കഴിഞ്ഞു ഓൺ ലൈൻ ബുക്കിങ്ങിൽ 10% ഡിസ്കൗണ്ടും നൽകുന്നുണ്ട്. ഇന്ത്യയിലെ നമ്പർ വൺ ഇക്കോ ഫ്രണ്ട്ലി പാർക്കായ സിൽവർ സ്റ്റോം ഈ വേനലവധിക്കാലത്ത് സന്ദർശകർക്ക് ആസ്വാദ്യകരമായ 50 ൽ പരം ഡ്രൈ വാട്ടർ റൈഡുകളും ഒരുക്കിയിട്ടുണ്ട്.

Get 50% off on Park entry ticket by showing your Hall Ticket and School Id. Celebrate this vacation with Silver Storm & Snow Storm
For more information contact 📲 9447603344.