01-09-2019 മുതൽ  ടിക്ക് ടോക്ക് വീഡിയോയും സെൽഫിയും അപ്‌ലോഡ് ചെയാവുന്നതാണ്. ടിക്ക് ടോക്ക് വീഡിയോയും സെൽഫിയും സ്വീകരിക്കുന്ന അവസാന തിയ്യതി 15 -09 -2019 

 • Silver Storm Water Theme Park എന്ന ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്തതിന് ശേഷം ഷെയർ ചെയ്യുക
 • ഓണത്തെ ആസ്‌പദമാക്കി നിങ്ങൾ അഭിനയിച്ച ഒരു ടിക്ക് ടോക്ക് വീഡിയോ (film based or any) നിങ്ങളുടെ ഫേസ് ബുക്ക് പേജിൽ അപ്‌ലോഡ് ചെയ്യുക, സിൽവർ സ്റ്റോം വാട്ടർ തീം പാർക്ക് എന്ന ഫേസ് ബുക്ക് പേജിലേക്ക് ടാഗ് ചെയ്യുകയും #Tiktokwithsilverstorm #ടാഗ് ഉപയോഗിക്കുകയും ചെയ്യുക
 • വിജയികളെ തിരഞ്ഞെടുക്കുന്നത് ലൈക്കുകളുടെ അടിസ്ഥാനത്തിൽ ആയിരിക്കും
 • കൃത്രിമമായിട്ടുള്ള ലൈക്കുകൾ അഗീകരിക്കുന്നതല്ല
 • ഈ മത്സരത്തിൻ്റെ തീരുമാനങ്ങൾ SILVER STORM AMUSEMENT PARKS (P) Ltd ൽ നിക്ഷിപ്തമായിരിക്കും
 • Silver Storm Water Theme Park എന്ന ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്തതിന് ശേഷം ഷെയർ ചെയ്യുക
 • പൂക്കളത്തോട് കൂടിയ നിങ്ങളുടെ ഒരു സെൽഫി ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്യുക സിൽവർ സ്റ്റോം വാട്ടർ തീം പാർക്ക് എന്ന ഫേസ് ബുക്ക് പേജിലേക്ക് ടാഗ് ചെയ്യുകയും
  #pookalamwithsilverstorm എന്ന #ടാഗ് ഉപയോഗിക്കുക
 • വിജയികളെ തിരഞ്ഞെടുക്കുന്നത് ലൈക്കുകളുടെ അടിസ്ഥാനത്തിൽ ആയിരിക്കും
 • കൃത്രിമമായിട്ടുള്ള ലൈക്കുകൾ അഗീകരിക്കുന്നതല്ല
 • ഈ മത്സരത്തിൻ്റെ തീരുമാനങ്ങൾ SILVER STORM AMUSEMENT PARKS (P) Ltd ൽ നിക്ഷിപ്തമായിരിക്കും

Powered by The Inventiv Hub 2019. Silverstorm All Rights Reserved.